ചണ്ഡീഗഡ്: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ പാർട്ടി ബിജെപിയിൽ ലയിക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്‌തംബർ 19ന് പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയില്‍ ലയിക്കും. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയുടെ അംഗത്വം സ്വീകരിക്കും. അമരീന്ദര്‍ സിങ്ങിനൊപ്പം പഞ്ചാബിലെ ഏഴ് മുൻ എംഎൽഎമാർ, മകൻ രനീന്ദർ സിങ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിങ് എന്നിവരും ബിജെപിയിൽ ചേരുമെന്നാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
ക്യാപ്‌റ്റനും താമരചൂടും; ബിജെപിയില്‍ ലയിക്കാനൊരുങ്ങി അമരീന്ദർ സിങ്ങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് - ചണ്ഡീഗഡ് ഏറ്റവും പുതിയ വാര്‍ത്ത
മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ പാർട്ടി പഞ്ചാബ് ലോക് ബിജെപിയിൽ ലയിക്കുമെന്ന് റിപ്പോര്‍ട്ട്