ETV Bharat / bharat

മഞ്ഞ് വീഴ്‌ച; സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി - Kargil

ശ്രീനഗർ-സോൺമാർഗ് റോഡിൽ നിന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

5 Passengers Stranded At Zojila Pass Rescued By BRO  മഞ്ഞ് വീഴ്‌ച  സോജില ചുരം  ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ  ബിആർഒ  നാലംഗ സമിതി  ഡിവിഷണൽ കമ്മീഷണർ  കശ്‌മീർ  ലഡാക്ക്  ഗന്ദർബാൽ  കാർഗിൽ  സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി  zojila pass  five people stranded at zojila pass rescued  five people stranded at zojila pass  five people rescued  Border Roads Organisations  BRO  four-member committee  Kashmir  Ladakh  Ganderbal  Kargil  Divisional Commissioners
മഞ്ഞ് വീഴ്‌ച; സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി
author img

By

Published : Nov 30, 2020, 3:50 PM IST

Updated : Nov 30, 2020, 4:33 PM IST

ശ്രീനഗർ: മഞ്ഞ് വീഴ്‌ചയെത്തുടർന്ന് സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. ഞായറാഴ്‌ചയാണ് ശ്രീനഗർ-സോൺമാർഗ് റോഡിൽ നിന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

മഞ്ഞ് വീഴ്‌ച; സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി

സംഭവത്തെ തുടർന്ന് വാഹനങ്ങൾ ഇവിടെ നിന്നും ഒഴിപ്പിക്കുകയും പിന്നീട് ഗതാഗതത്തിനായി റോഡ് തുറന്നു കൊടുക്കുകയും ചെയ്‌തു. സോജില ചുരം തുറക്കുന്നതും അടയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതിനായി നാലംഗ സമിതിയെ ഈ മാസം രൂപീകരിച്ചിരുന്നു. കശ്‌മീർ, ലഡാക്ക്, ഗന്ദർബാൽ, കാർഗിൽ ഡിവിഷണൽ കമ്മീഷണർമാരാണ് സമിതിയിൽ അംഗങ്ങൾ.

Last Updated : Nov 30, 2020, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.