ഭില്‍വാര: രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ട്രെയിലര്‍ ട്രക്കിലേക്ക് വാന്‍ ഇടിച്ച് കയറി അഞ്ച് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജഹാസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബനാസ് നദിക്കടുത്താണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുകയായിരുന്ന 15 പേരാണ് വാനില്‍ ഉണ്ടായിരുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ജഷ്പൂർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹരീഷ് ശങ്കന്‍റെ നേതൃത്വലുള്ള സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. കൂട്ടിയിടിയുടെ ആഘാതം കാരണം വാനിന്‍റെ മുന്‍ഭാഗം ട്രെയിലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.
രാജസ്ഥാനില്‍ ട്രെയിലര്‍ ട്രക്കും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം; 12 പേര്‍ക്ക് പരിക്ക് - ട്രെയിലര്‍ ട്രക്കും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം
ജഹാസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബനാസ് നദിക്കടുത്താണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുകയായിരുന്ന 15 പേരായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.