ബെംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. തിമ്മണ്ണ (40), രത്‌നമ്മ (38), മഹേഷ് (19), ദുർഗപ്പ (16), 55 വയസുള്ള വൃദ്ധൻ എന്നിവരാണ് മരിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ഇവർ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് ലിംഗസുഗൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു - five killed in bus-car collision
ബെംഗളൂരുവിൽ നിന്ന് ലിംഗസുഗൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
![കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു Road accident in Chitradurga 5 killed in road accident in Chitradurga Chitradurga road accident കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം കർണാടകയിൽ വാഹനാപകടം five killed in bus-car collision in karnataka five killed in bus-car collision accident in karnataka](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10021768-715-10021768-1609046879485.jpg?imwidth=3840)
കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു