ETV Bharat / bharat

തെരുവിന്‍റെ മക്കൾക്ക്‌ അറിവ്‌ പകർന്ന്‌ അഞ്ച്‌ സഹോദരങ്ങൾ - അഞ്ച്‌ സഹോദരങ്ങൾ

ബറ്റാലയിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക്‌ അക്ഷരങ്ങൾ പകർന്ന്‌ നൽകി അറിവിന്‍റെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇവർ ജൂൺ ആറ്‌ മുതൽ ആരംഭിച്ച്‌ കഴിഞ്ഞു

Agartala's Street Children  Five brothers imparting knowledge  street children  തെരുവിന്‍റെ മക്കൾക്ക്‌ അറിവ്‌ പകർന്ന്‌  അഞ്ച്‌ സഹോദരങ്ങൾ  അഗർത്തല
തെരുവിന്‍റെ മക്കൾക്ക്‌ അറിവ്‌ പകർന്ന്‌ അഞ്ച്‌ സഹോദരങ്ങൾ
author img

By

Published : Jul 3, 2021, 5:07 AM IST

അഗർത്തല: വിദ്യാധനം സർവ്വധനാൽ പ്രധാനം.. എന്നാൽ വിദ്യ എന്തെന്ന്‌ അറിയാത്ത അത്‌ അഭ്യസിക്കാൻ കഴിയാത്ത ഒരു കൂട്ടർ നമുക്കിടയിലുമുണ്ട്‌.. മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ. പറഞ്ഞു വരുന്നത്‌ തൃപുരയിലെ ഒരു ചേരിയിൽ നിന്നുള്ള കഥയാണ്‌..

തെരുവിന്‍റെ മക്കൾക്ക്‌ അറിവ്‌ പകർന്ന്‌ അഞ്ച്‌ സഹോദരങ്ങൾ

തൃപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ചേരികളിൽ നിരവധി കുട്ടികളാണ്‌ വിദ്യാഭ്യാസമില്ലാതെയുള്ളത്‌. ഇവർക്ക്‌ വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠങ്ങൾ പകർന്ന്‌ നൽകാൻ ഒരുങ്ങിയിരിക്കുകയാണ്‌ ഒരു കുടുംബത്തിലെ അഞ്ച്‌ സഹോദരങ്ങൾ ചേർന്ന്‌. ബറ്റാലയിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക്‌ അക്ഷരങ്ങൾ പകർന്ന്‌ നൽകി അറിവിന്‍റെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇവർ ജൂൺ ആറ്‌ മുതൽ ആരംഭിച്ച്‌ കഴിഞ്ഞു.

അടിസ്ഥാന വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ അവർ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായുള്ള ശ്രമം നടത്തും. വീട്ടുകാരുടെ പൂർണ പിന്തുണയോടെ ഇത്തരത്തിലുള്ള ഒരു പ്രവർത്തനം നടത്തുന്നതെന്ന്‌ സഹോദരങ്ങളിലൊരാളായ ജയംന്താ മജുംദാർ പറഞ്ഞു.

ഇവിടുത്തെ പ്രാദേശിക പൊലീസും ഇവർക്ക്‌ സഹായമായി ഒപ്പമുണ്ട്‌. പക്ഷെ കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന്‌ ഇക്കാര്യത്തിൽ നല്ല പ്രതികരണമല്ല ലഭിക്കുന്നത്‌ എന്നത്‌ ഈ സഹോദരങ്ങളെ കുറച്ച്‌ സങ്കടത്തിലാക്കുന്നുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.