ശ്രീനഗർ: ഷെയ്ഖ് ആലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രികാല സർവ്വീസ് ആരംഭിച്ചു. ഗോ എയർ ആണ് സർവ്വീസ് നടത്തുന്നത്. ആദ്യ വിമാനം ഇന്നലെ രാത്രി 7.15ന് ഡൽഹിയിലേക്ക് സര്‍വീസ് നടത്തി. സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂർ പങ്കെടുത്തു. വ്യാഴാഴ്ച ഷെയ്ഖ് ആലം വിമാനത്താവളത്തിൽ ഗോ എയർ രാത്രികാല ലാൻഡിങ് പരീക്ഷിച്ചത് വിജയകരമായിരുന്നു.
ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും രാത്രികാല സർവ്വീസ് ആരംഭിച്ചു - ഷെയ്ഖ് ആലം അന്താരാഷ്ട്ര വിമാനത്താവളം
ഗോ എയർ ആണ് സർവ്വീസ് നടത്തുന്നത്
ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും രാത്രികാല സർവ്വീസ് ആരംഭിച്ചു