ETV Bharat / bharat

പൂഞ്ചില്‍ വെടിവെയ്‌പ്പ്‌: നാല് സൈനികർക്ക് പരിക്കേറ്റു

author img

By

Published : Jul 15, 2022, 1:35 PM IST

പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ സൈനിക ക്യാമ്പിനുള്ളിലുണ്ടായ വെടിവെയ്‌പ്പിലാണ് നാല് സൈനികർക്ക് പരിക്കേറ്റത്.

4 army personals injured during firing incident  സൈനീക ക്യാമ്പിൽ വെടിവെയ്പ്പ്  സൈനീകർക്ക് പരിക്കേറ്റു  ജമ്മു കാശ്‌മീരിലെ സൈനീക ക്യാമ്പിൽ വെടിവെയ്പ്പ്  പൂഞ്ചിലെ സുരാൻകോട്ട് മേഖല  jammu kashmir army camp firing  poonch surankote army camp firing
പൂഞ്ചില്‍ വെടിവെയ്‌പ്പ്‌: നാല് സൈനികർക്ക് പരിക്കേറ്റു

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചിലെ സൈനിക ക്യാമ്പിനുള്ളിലുണ്ടായ വെടിവെയ്‌പ്പിൽ നാല് സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ സൈനിക ക്യാമ്പിനുള്ളിൽ ഇന്ന്(15.07.2022) പുലർച്ചെയാണ് വെടിവെയ്‌പ്പ് നടന്നത്. വെടിവെയ്‌പ്പിന്‍റെ യഥാർഥ കാരണം വ്യക്തമല്ല.

അബദ്ധത്തിൽ വെടിയുതിർത്തത് ആകാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. സംഭവ സ്ഥലം ഉന്നത പൊലീസ്, സൈനിക ഉദ്യോഗസ്‌ഥർ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.