ETV Bharat / bharat

ബാരാമുള്ളയിൽ തീപിടിത്തം; വീടുകള്‍ക്ക് നാശനഷ്ടം, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു - houses in Baramulla

സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല

Army  fire engulfs houses  army rescue  ബാരാമുള്ള  തീപിടുത്തം  houses in Baramulla  baramulla fitre
ബാരാമുള്ളയിൽ തീപിടുത്തം; 15 വീടുകൾ നശിച്ചു
author img

By

Published : Jun 11, 2021, 5:01 PM IST

ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ നൂർബാഗ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ 15 വീടുകൾ കത്തിനശിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്.

സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ആകെ 31 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി സൈന്യം അറിയിച്ചു. എല്ലാവരെയും സമീപത്തെ പള്ളിയിലേക്കാണ് മാറ്റിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Also Read:കൊവിഡ് പ്രതിസന്ധി: നേപ്പാളിന് സഹായവുമായി ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.