മുംബൈ: താനെയിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. താനെ മുംബ്രയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് നാല് പേർ മരിച്ചത്. രണ്ട് ഫയർ എഞ്ചിനുകളും ഒരു റെസ്ക്യൂ വാഹനവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
താനെയിലെ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ മാറ്റുന്നതിനിടെ നാല് മരണം - തീപിടിത്തം
താനെ മുംബ്രയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.40ഓടെയായിരുന്നു അപകടം.
fire broke out at Prime Criticare Hospital in Mumbra