ETV Bharat / bharat

നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ തീപിടിത്തം; ആളപായമില്ല - നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിലാണ് തീപിടിത്തം

നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിലാണ് തീപിടിത്തം. തിരുപ്പതി ജില്ലയിലെ ഗുഡൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

നവജീവൻ എക്‌സ്പ്രസിൽ തീപിടിത്തം  ട്രെയിനിൽ തീപിടിത്തം  പാൻട്രി കാറിൽ തീപിടിത്തം  നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ തീപിടിത്തം  ഗുഡൂർ റെയിൽവേ സ്റ്റേഷൻ  പാൻട്രി കാർ അമിതമായി ചൂടായി തീപടർന്നു  നെല്ലോർ ആന്ധ്രാപ്രദേശ്  Fire breaks out on Navjeevan Express  Fire breaks out on train  pantry car fired in navjeevan express  നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിലാണ് തീപിടിത്തം  തിരുപ്പതി ജില്ല
നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ തീപിടിത്തം; ആളപായമില്ല
author img

By

Published : Nov 18, 2022, 5:46 PM IST

നെല്ലൂർ (ആന്ധ്രാപ്രദേശ്): അഹമ്മദാബാദ്-ചെന്നൈ നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ (അടുക്കള ഭാഗം) തീപിടിത്തമുണ്ടായി. ഇന്ന് പുലർച്ചെ 2.42ഓടെയാണ് സംഭവം. തിരുപ്പതി ജില്ലയിലെ ഗുഡൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപടർന്നത്.

തുടർന്ന്, ഗുഡൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഒരു മണിക്കൂറോളം നിർത്തിയിട്ട് തീ നിയന്ത്രണവിധേയമാക്കി. പാൻട്രി കാർ അമിതമായി ചൂടായതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് റെയിൽവേ പിആർഒ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.