ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലം ട്രെയിനിലെ കമ്പാർട്ട്മെന്‍റ് നമ്പർ സി-4 ൽ തീപിടിത്തമുണ്ടായതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. ഉത്തരാഖണ്ഡിലെ കാൻസ്‌റോയ്ക്ക് സമീപം ശനിയാഴ്‌ചയായിരുന്നു സംഭവം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പൊലീസ് - dgp ashok kumar
ഷോർട്ട് സർക്യൂട്ട് മൂലം ട്രെയിനിലെ ഒരു കമ്പാർട്ട്മെന്‍റിൽ തീ പടരുകയായിരുന്നു. ആളപായമില്ല
Fire breaks out in Shatabdi Express in Uttarakhand