ETV Bharat / bharat

ദൂരദർശൻ ഡയറക്ടറുടെ ക്വാർട്ടേഴ്സിൽ തീപിടിത്തം; ആറുപേരെ രക്ഷപ്പെടുത്തി - തീപിടിത്തം

ക്വർട്ടേഴ്സിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു സ്ത്രീയെ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി.

Fire in Doordarshan director quarter  Fire breaks out in servants' quarter  Fire breaks out in Delhi  fire breaks out in servants quarter at doordarshan directors house  doordarshan directors house fire  doordarshan director  doordarshan  fire  doordarshan fire  ദൂരദർശൻ ഡയറക്ടറുടെ ജോലിക്കാരുടെ ക്വാർട്ടേഴ്സിൽ തീപിടിത്തം  ആറുപേരെ രക്ഷപ്പെടുത്തി  ദൂരദർശൻ തീപിടിത്തം  തീപിടിത്തം  ദൂരദർശൻ ഡയറക്ടർ തീപിടിത്തം
fire breaks out in servants quarter at doordarshan directors house
author img

By

Published : Nov 5, 2021, 12:40 PM IST

ന്യൂഡൽഹി: ദൂരദർശൻ ഡയറക്ടറുടെ വീട്ടിലെ ജോലിക്കാരുടെ ക്വാർട്ടേഴ്സിൽ തീപിടിത്തം. ദൂരദർശൻ ഡയറക്ടർ മഹേന്ദർ സിങ്ങിന്‍റെ വസതിയിൽ വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം. ക്വർട്ടേഴ്സിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു സ്ത്രീയെ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: വ്യത്യസ്‌തയിടങ്ങളില്‍ വാഹനാപകടം; ആന്ധ്രയില്‍ 7 പേര്‍ മരിച്ചു

അഗ്നിശമന സേനയുടെ നാല് ടെൻഡറുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസ്ഥലത്ത് നിന്ന് നാലുപേരെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

മഹേന്ദർ സിങ്ങിന്‍റെ വീടിന്‍റെ താഴത്തെ നിലയിലെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങൾ അഗ്നിക്കിരയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.