ETV Bharat / bharat

രാജസ്ഥാൻ ജെ‌എൽ‌എൻ ആശുപത്രിയിലെ ന്യൂറോ സർജറി വാർഡിൽ തീപിടിത്തം - burn

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്; ആളപായമില്ല.

Fire breaks out in JLN hospital in Ajmer  Fire in JLN hospital  Fire in Ajmer hospital  Fire breaks out in neurosurgery ward of JLN hospital in Ajmer  ജെ‌എൽ‌എൻ ആശുപത്രിയിൽ തീപിടിത്തം  ജെ‌എൽ‌എൻ ആശുപത്രിയിലെ ന്യൂറോ സർജറി വാർഡിൽ തീപിടിത്തം  ജെ‌എൽ‌എൻ ആശുപത്രി  ജവഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളജ്  jawaharlal nehru medical college  rajastan fire  ajmer fire  അജ്‌മീർ തീപിടിത്തം  തീപിടിത്തം  അപകടം  burn  fire
Fire breaks out in neurosurgery ward of JLN hospital in Ajmer
author img

By

Published : Apr 8, 2021, 12:59 PM IST

ജയ്‌പൂർ: അജ്‌മീറിലെ ജവഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വാർഡിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.

വ്യാഴാഴ്‌ചയായിരുന്നു അപകടം. എല്ലാ രോഗികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ ആളപായമില്ല. സംഭവത്തിൽ ആശുപത്രി ഭരണകൂടത്തിന്‍റെ അശ്രദ്ധയാണ് കാരണമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.