ETV Bharat / bharat

കൊൽക്കത്തയിൽ എഫ്‌സിഐ ഗോഡൗണിൽ വൻ തീപിടിത്തം - fire

ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അഗ്നിശമനസേനയും പൊലീസും അഞ്ച് മണിക്കൂറെടുത്ത് തീ നിയന്ത്രണവിധേയമാക്കി

fire breaks out in Kolkata  കൊൽക്കത്ത  കൊൽക്കത്തയിൽ എഫ്‌സിഐ ഗോഡൗണിൽ വൻ തീപിടിത്തം  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തീപിടിത്തം  എഫ്‌സിഐ ഗോഡൗണിൽ തീപിടിത്തം  തീപിടിത്തം  കൊൽക്കത്ത തീപിടിത്തം  ഗോഡൗണിൽ വൻ തീപിടിത്തം  ഗോഡൗണിൽ തീപിടിത്തം  ഗോഡൗൺ തീപിടിത്തം  fire  Kolkata fire
കൊൽക്കത്തയിൽ എഫ്‌സിഐ ഗോഡൗണിൽ വൻ തീപിടിത്തം
author img

By

Published : Sep 11, 2021, 5:46 PM IST

കൊൽക്കത്ത : ഗാർഡൻ റീച്ചിന് സമീപം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഗോഡൗണിൽ വൻ തീപിടിത്തം. ശനിയാഴ്‌ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.

സമീപ കെട്ടിടങ്ങളിലേക്കും കുടിലുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ നടന്ന 5 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.

കൊൽക്കത്തയിൽ എഫ്‌സിഐ ഗോഡൗണിൽ വൻ തീപിടിത്തം

ALSO READ:മുംബൈയില്‍ ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു ; മുഖ്യപ്രതി പിടിയില്‍

ശക്തമായ കാറ്റുമൂലം എളുപ്പം തീ പടർന്നതായി പൊലീസ് പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സംഭവത്തെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.