ETV Bharat / bharat

ബിഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു - സ്വതന്ദ്രത സേനാനി എക്പ്രസിലെ തീപിടുത്തം

ബിഹാറിലെ ജയനഗര്‍ മുതല്‍ ന്യൂഡല്‍ഹി വരെ ഓടുന്ന സ്വതന്ത്രത സേനാനി എക്പ്രസിലാണ് അപകടം

Fire breaks out in empty train at Bihar's Madhubani railway station  fire breaks out in Swatantrata Senani Express  സ്വതന്ദ്രത സേനാനി എക്പ്രസിലെ തീപിടുത്തം  മധുബനി റെയില്‍വെ സ്റ്റേഷനിലെ തീപിടുത്തം
ബീഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രേയിനില്‍ തീപിടുത്തം
author img

By

Published : Feb 19, 2022, 11:11 AM IST

Updated : Feb 19, 2022, 11:20 AM IST

മധുബനി (ബിഹാര്‍): ബിഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിലാണ് അപകടം. ട്രെയിനില്‍ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നു. ബിഹാറിലെ ജയനഗര്‍ മുതല്‍ ന്യൂഡല്‍ഹി വരെ ഓടുന്ന സ്വതന്ത്രത സേനാനി എക്പ്രസാണ് (Swatantrata Senani Express) അപകടത്തില്‍ പെട്ടത്.

ALSO READ: രഹസ്യവിവരങ്ങൾ ലഷ്‌കറെ ത്വയിബ ഭീകരർക്ക് ചോർത്തി നൽകി; ഷിംല പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ

Last Updated : Feb 19, 2022, 11:20 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.