മുംബൈ: നാസിക്ക് ജില്ല കോടതിലെ റെക്കോർഡുകൾ സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പടർന്ന് പിടിച്ച തീ നിലവിൽ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം മുംബൈയിലെ കൊവിഡ് ആശുപത്രിയിലും തീപിടിത്തം ഉണ്ടായിരുന്നു. 11 പേർക്കായിരുന്നു അന്ന് ജീവൻ നഷ്‌ടപ്പെട്ടത്.
ജില്ല കോടതിയിലെ റെക്കോർഡ് മുറിയിൽ തീപിടിത്തം - നാസിക്ക് ജില്ല കോടതി തീപിടിത്തം
കഴിഞ്ഞ മാസം മുംബൈയിലെ കൊവിഡ് ആശുപത്രിയിലും തീപിടിത്തം ഉണ്ടായിരുന്നു
ജില്ല കോടതിയിലെ റെക്കോർഡ് മുറിയിൽ തീപിടിത്തം