ETV Bharat / bharat

ഗുജറാത്തിൽ ഫർണിച്ചർ ഫാക്‌ടറിയിൽ തീപിടുത്തം

ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

author img

By

Published : Feb 27, 2021, 3:42 AM IST

Navsari Fire break out  gujarat fire break out  gujarat furniture factory fire  നവ്‌സാരി തീപിടുത്തം  ഗുജറാത്ത് തീപിടുത്തം  ഗുജറാത്ത് ഫർണിച്ചർ ഫാക്ടറി തീപിടുത്തം
ഗുജറാത്തിൽ ഫർണിച്ചർ ഫാക്‌ടറിയിൽ തീപിടുത്തം

ഗാന്ധിനഗർ: ഗുജറാത്തിലെ നവ്‌സാരിയിൽ ഫർണിച്ചർ ഫാക്‌ടറിയിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീ പടർന്നത് എന്ന് റിപ്പോർട്ടുകൾ. തീയണക്കാൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.