ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് കേന്ദ്രം സര്‍ക്കാര്‍ (Festival Bonus For Railway Employees). വരാനിരിക്കുന്ന ഉത്സവകാല ബോണസായാണ് റെയില്‍വേ ജീവനക്കാര്‍ക്ക് കേന്ദ്രം ഈ തുക നല്‍കുക. ഇതുപ്രകാരം റെയില്‍വേയില്‍ ജോലി ചെയ്യുന്ന 11 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.
Festival Bonus For Railway Employees: ഉത്സവകാലം മുന്നില്‍ക്കണ്ട്; റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് കേന്ദ്രം - റെയില്‍വേ ഒഴിവുകള്‍
Central Government Announces Festival Bonus For Railway Employees: റെയില്‍വേയില്‍ ജോലി ചെയ്യുന്ന 11 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും
Festival Bonus For Railway Employees
Published : Oct 18, 2023, 3:38 PM IST
|Updated : Oct 18, 2023, 4:17 PM IST
ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് കേന്ദ്രം സര്‍ക്കാര്‍ (Festival Bonus For Railway Employees). വരാനിരിക്കുന്ന ഉത്സവകാല ബോണസായാണ് റെയില്‍വേ ജീവനക്കാര്‍ക്ക് കേന്ദ്രം ഈ തുക നല്‍കുക. ഇതുപ്രകാരം റെയില്‍വേയില്‍ ജോലി ചെയ്യുന്ന 11 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.
Last Updated : Oct 18, 2023, 4:17 PM IST