ഹൈദരാബാദ്: സെക്കന്തരാബാദിൽ പിതാവ് മകനെ തീകൊളുത്തി കൊന്നു. 13 വയസുകാരനായ ചരണിനെയാണ് പിതാവ് ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ചരണിനെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി പഠിക്കാത്തതിനാലാണ് പിതാവ് തീ കൊളുത്തിയതെന്നാണ് വിവരം. പൊലീസ് പിതാവിനെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലാക്കി.
പിതാവ് മകനെ ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു - തെലങ്കാന വാർത്ത
കുട്ടി പഠിക്കാത്തതിനാലാണ് പിതാവ് തീ കൊളുത്തിയതെന്നാണ് വിവരം.
![പിതാവ് മകനെ ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു പിതാവ് മകനെ ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു Father killed his son by pouring turpentine oil തെലങ്കാന വാർത്ത ദേശിയ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10321040-thumbnail-3x2-pp.jpg?imwidth=3840)
പിതാവ് മകനെ ടർപെന്‍റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു