ETV Bharat / bharat

'ഡൽഹി ചലോ' മാർച്ച് അഞ്ചാം ദിവസത്തിലേക്ക് - Farmers' protest enters fifth day, traffic disrupted in city

സിങ്കു, തിക്രി അതിർത്തികൾ അടച്ചിട്ടിരിക്കുന്നതിനാൽ ബദൽ മാർഗം സ്വീകരിക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

'ഡൽഹി ചലോ' മാർച്ച് അഞ്ചാം ദിവസത്തിലേക്ക്  'ഡൽഹി ചലോ' മാർച്ച്  ഡൽഹി ചലോ  Farmers' protest enters fifth day, traffic disrupted in city  Farmers' protest enters fifth day
ഡൽഹി ചലോ
author img

By

Published : Nov 30, 2020, 12:49 PM IST

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം 'ഡൽഹി ചലോ' അഞ്ചാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തെ തുടർന്ന് നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. സിങ്കു, തിക്രി അതിർത്തികൾ അടച്ചിട്ടിരിക്കുന്നതിനാൽ ബദൽ മാർഗം സ്വീകരിക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, കർഷകരോട് ബുരാരി മൈതാനത്തേക്ക് മാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർഥിക്കുകയും മാറിയാലുടൻ ചർച്ച നടത്താൻ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെ നിർദേശം നിരസിച്ച കർഷകർ, നിബന്ധനകളോടെയുള്ള ഉപാധികൾ സ്വീകരിക്കില്ലെന്ന് അറിയിച്ചു. എന്നാൽ ദേശീയ തലസ്ഥാനത്തേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടയുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.