ഛണ്ഡീഗഡ്: തിക്രി-ബഹദുർഗ അതിർത്തിയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള രജ്‌ബീർ(55) ആണ് ആത്മഹത്യ ചെയ്തത്. മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. രാജ്യാതിർത്തിയിൽ തുടർന്നു വരുന്ന കർഷക സമരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
വീണ്ടും കർഷക ആത്മഹത്യ - farmers' protest
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
വീണ്ടും കർഷക ആത്മഹത്യ