ETV Bharat / bharat

രണ്ട് പെണ്‍മക്കളുമായി ദമ്പതികള്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി - കടബാധ്യതകളെ തുടർന്ന് കുടുംബം ആത്മഹത്യ ചെയ്‌തു

അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ്

Family of 4 commits suicide due to debt in Telangana  Family of 4 commits suicide  സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്‌തു  ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്‌തു  കടബാധ്യതകളെ തുടർന്ന് കുടുംബം ആത്മഹത്യ ചെയ്‌തു  സാമ്പത്തിക ബാധ്യതയാൽ ആത്മഹത്യ ചെയ്‌ത് കുടുംബം
സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്‌തു
author img

By

Published : Jun 1, 2022, 12:52 PM IST

ഹൈദരാബാദ്(തെലങ്കാന) : തെലങ്കാനയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ 4പേർ ആത്മഹത്യ ചെയ്‌തു. ചൊവ്വാഴ്‌ചയാണ് (31.05.2022) ഹൈദരാബാദില്‍ ദാരുണ സംഭവം. രണ്ട് പെൺമക്കളുമായി ദമ്പതികള്‍ വീടിന് സമീപത്തുള്ള തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

Also read: 6 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ; ശേഷം അമ്മയുടെ ആത്മഹത്യാശ്രമം

സാമ്പത്തിക ബാധ്യതകള്‍ സംബന്ധിച്ച് തിങ്കളാഴ്‌ച ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.