ETV Bharat / bharat

ഡൽഹിയിൽ ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് നാല് പേർ മരിച്ചു

author img

By

Published : Dec 19, 2020, 3:27 PM IST

ഫാക്‌ടറി തൊഴിലാളികളായ രമേഷ് (35), ചിന്ന (36), ഗുഡി (45), ട്വിങ്കിൾ (25) എന്നിവരാണ് മരിച്ചത്.

Factory roof collapses  4 dead  injuries  identified  factory  ന്യൂഡൽഹി  മോട്ടോർ വിൻഡിങ് ഫാക്‌ടറി  രക്ഷാപ്രവർത്തനം
ഡൽഹിയിൽ മോട്ടോർ വിൻഡിങ് ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് നാല് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹി വിഷ്‌ണു ഗാർഡനിൽ ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് നാല് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ഫാക്‌ടറി തൊഴിലാളികളായ രമേഷ് (35), ചിന്ന (36), ഗുഡി (45), ട്വിങ്കിൾ (25) എന്നിവരാണ് മരിച്ചത്. രവി (20), ഗുഡ് കുമാർ (18) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.

രാവിലെ 10.00 മണിക്കാണ് ഫാക്‌ടറിയുടെ ഒന്നാം നിലയുടെ മേൽക്കൂര തകർന്ന് അപകടമുണ്ടായത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.