ചണ്ഡീഗഡ്: ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം. വ്യാഴാഴ്‌ച ഉച്ചയ്ക്കാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം: രണ്ട് മരണം - ലുധിയാന ജില്ല കോടി സമുച്ചയത്തിൽ സ്‌ഫോടനം

സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി സൂചന
12:58 December 23
വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം
12:58 December 23
വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം
ചണ്ഡീഗഡ്: ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം. വ്യാഴാഴ്‌ച ഉച്ചയ്ക്കാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Last Updated : Dec 23, 2021, 1:33 PM IST