ETV Bharat / bharat

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ; അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Exit Poll 2023 : രാജസ്ഥാനിൽ ഭരണമാറ്റവും മധ്യപ്രദേശിൽ ഭരണ തുടർച്ചയുമാണ് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിൽ വരുമെന്നാണ് ടൈംസ് നൗ, ന്യൂസ് 18 എന്നിവയുടെ എക്‌സിറ്റ് പോൾ പ്രവചനം.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Nov 30, 2023, 6:16 PM IST

Updated : Nov 30, 2023, 7:06 PM IST

ന്യൂഡൽഹി : രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം പ്രവചിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങള്‍ പുറത്ത്. ആക്‌സിസ് മൈ ഇന്ത്യ, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, ടിവി 9, ന്യൂസ് 18 തുടങ്ങിയവയുടെ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. രാജസ്ഥാനിൽ ഭരണമാറ്റവും മധ്യപ്രദേശിൽ ഭരണ തുടർച്ചയുമാണ് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

രാജസ്ഥാനിൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിൽ വരുമെന്നാണ് ടൈംസ് നൗ, ന്യൂസ് 18 എന്നിവയുടെ എക്‌സിറ്റ് പോൾ പ്രവചനം. ബിജെപി 115 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കണക്കുകൂട്ടുന്ന ടൈംസ് നൗ 65 ഇടത്ത് മാത്രമാണ് കോൺഗ്രസിന് വിജയസാധ്യത കണക്കാക്കുന്നത്. അതേസമയം ന്യൂസ് 18 പുറത്തുവിട്ട എക്‌സിറ്റ് പോൾ റിപ്പോർട്ടിൽ ബിജെപിക്ക് 111 സീറ്റുകളും കോൺഗ്രസിന് 74 സീറ്റുകളുമാണ് പ്രവചിക്കുന്നത്.

മധ്യപ്രദേശിൽ ന്യൂസ് 18 റിപ്പബ്ലിക് ടിവി എന്നിവയുടെ എക്‌സിറ്റ് പോളുകളിലും ബിജെപിക്കാണ് മുൻ‌തൂക്കം. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 118 മുതൽ 130 വരെ സീറ്റ് പ്രവചിക്കുമ്പോൾ കോൺഗ്രസിന് 97 മുതൽ 107 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എന്നാൽ ന്യൂസ് 18 സർവേയിൽ കോൺഗ്രസിനാണ് നേരിയ മുൻ‌തൂക്കം. കോൺഗ്രസിന് 113 എണ്ണം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ബിജെപിക്ക് 112 സീറ്റുകള്‍ പ്രവചിക്കുന്നു.

രാജസ്ഥാൻബിജെപികോൺഗ്രസ്മറ്റുള്ളവർ
ടൈംസ് നൗ 115 65
ന്യൂസ് 18 111 74
സീ ന്യൂസ് പോൾ സ്റ്റാർ 100-110 90-1005-15
ജാൻ കീ ബാത്100-12262-8514-15
പി-മാർക്യൂ105-12569-91 5-15
ഇ ടി ജി108-12856-72 13-21
മധ്യപ്രദേശ്ബിജെപികോൺഗ്രസ്മറ്റുള്ളവർ
സീ ന്യൂസ് പോൾ സ്റ്റാർ106116 0-6
ന്യൂസ് 18112 113 5
ടിവി 9111-121 106-1160-06
റിപ്പബ്ലിക് ടിവി118-13097-1070-2
ടുഡേയ്‌സ് ചാണക്യ151740
ഛത്തീസ്ഗഡ്ബിജെപി കോൺഗ്രസ്മറ്റുള്ളവർ
ടിവി 930-4046-5603-05
ഇന്ത്യാ ടുഡേ36-4640-501-5
മട്രീസ്34-42 44-52 0-2
ടുഡേയ്‌സ് ചാണക്യ33570
തെലങ്കാനബിആർഎസ്കോൺഗ്രസ്AIMIMബിജെപി
സീ ന്യൂസ് പോൾ സ്റ്റാർ48-5849-566-85-10
ന്യൂസ് 185258510
ടുഡേയ്‌സ് ചാണക്യ22–3167–78 6–9
ജൻ കി ബാത്40-5548-644-77-13
ടുഡേയ്‌സ് ചാണക്യ
മിസോറാംഎംഎൻഎഫ്കോൺഗ്രസ്ബിജെപിZPM
ജൻ കി ബാത് 10-14 5-9 0-2
ഇന്ത്യ ടിവി 14-18 8-10 0-212-16

Last Updated : Nov 30, 2023, 7:06 PM IST

For All Latest Updates

TAGGED:

Exit Poll
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.