ETV Bharat / bharat

മുൻ സിബിഐ ഉദ്യോഗസ്ഥൻ കെ.രാഗോത്തമൻ അന്തരിച്ചു - Former CBI officer

രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു

കെ.രാഗോത്തമൻ മുൻ സിബിഐ ഉദ്യോഗസ്ഥൻ രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ K Ragothaman K Ragothaman died Former CBI officer Chief Investigating Officer in the Rajiv Gandhi assassination case
മുൻ സിബിഐ ഉദ്യോഗസ്ഥൻ കെ.രാഗോത്തമൻ അന്തരിച്ചു
author img

By

Published : May 12, 2021, 12:44 PM IST

ചെന്നൈ: മുൻ സിബിഐ ഉദ്യോഗസ്ഥൻ കെ.രാഗോത്തമൻ (76) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കൂടുതൽ വായനയ്‌ക്ക്: കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്; താനെയിൽ രണ്ട് പേർ മരിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) സി‌ഐ‌ഒ ആയിരുന്നു രാഗോത്തമൻ. 'ഗാന്ധീസ് സെൻസേഷണൽ കില്ലിങ്' ഉൾപ്പെടെ ഏതാനും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.