ശ്രീനഗർ: ബാരാമുള്ളയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ വാനിഗം പയീൻ ക്രീറി പ്രദേശത്താണ് പുലർച്ചെ മുതൽ ഏറ്റുമുട്ടലാരംഭിച്ചതെന്ന് ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.
ബാരാമുള്ളയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - security forces, terrorists
വാനിഗം പയീൻ ക്രീറി പ്രദേശത്താണ് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്.
ബാരാമുള്ളയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ