റായ്‌പൂര്‍: ബിജാപൂര്‍ ജില്ലയില്‍ നക്‌സലേറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. സംഭവത്തില്‍ പത്തോളം സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒരു മണിക്കൂറോളം ടാരെമിലെ കാടുകളിൽ കനത്ത വെടിവയ്പ്പ് നടന്നിരുന്നതായി ഡി.ജി.പി ഡി.എം അവസ്തി സ്ഥിരീകരിച്ചു.
ഛത്തീസ്‌ഗഡില്‍ നക്‌സലാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു - സൈനികന് വീരമൃത്യു
കഴിഞ്ഞ ഒരു മണിക്കൂറോളം ടാരെമിലെ കാടുകളിൽ കനത്ത വെടിവയ്പ്പ് നടന്നിരുന്നതായി ഡി.ജി.പി ഡി.എം അവസ്തി സ്ഥിരീകരിച്ചു
ചത്തീസ്ഗഡില്‍ നക്സലേറ്റ് ആക്രമണം; സൈനികന് വീരമൃത്യു, നാലുപേര്‍ക്ക് പരിക്ക്