അഹമ്മദാബാദ് (ഗുജറാത്ത്) : ലിഫ്റ്റ് തകർന്ന് 8 തൊഴിലാളികൾ മരിച്ചു. അഹമ്മദാബാദിലാണ് നടുക്കുന്ന സംഭവം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിലെ ഏഴാം നിലയിൽ നിന്ന് പൊടുന്നനെ ലിഫ്റ്റ് താഴേക്ക് വീഴുകയായിരുന്നു.
ആസ്‌പയർ-2 എന്ന കെട്ടിടത്തിലെ ലിഫ്റ്റ് ആണ് തകര്‍ന്നത്. ഗുജറാത്ത് സർവകലാശാലയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.