ETV Bharat / bharat

ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി

മയക്കുമരുന്ന് കേസിലെ പ്രതിയായ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി

ED has sent a letter to the Kerala DGP office  ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി  ബിനീഷ് കോടിയേരി  Kerala DGP office  ബിനീഷ് കോടിയേരി  ED has sent a letter t  Kodiyeri Balakrishnan

author img

By

Published : Nov 24, 2020, 4:49 PM IST

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി കേരള ഡിജിപി ഓഫീസിലേക്ക് കത്ത് അയച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയായ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി കത്തിൽ പറയുന്നു. കമ്പനികളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കണമെന്നും ഇഡി അധികൃതരോട് ആവശ്യപ്പെട്ടു.

മയക്കുമരുന്ന് കള്ളകടത്തുകാരൻ അനൂപ്പിനും മറ്റ് ചിലർക്കും അനധികൃതമായി പണം കൈമാറിയെന്നാണ് ബിനീഷിനെതിരെയുള്ള കേസ്. ഇതേതുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.