ന്യൂഡല്‍ഹി: ലോകത്തെമ്പാടുമുള്ള ക്രിസ്‌തുമത വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍റെ ഉയിര്‍പ്പിനെ അനുസ്‌മരിച്ചാണ് ക്രൈസ്‌തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. രാത്രി വിവിധ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകളില്‍ നേരിട്ടും വെര്‍ച്വലായും ആയിരങ്ങള്‍ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് മാത്രമായിരുന്നു ആരാധനാലയങ്ങളിലേക്ക് പ്രവേശനം. ഗോവയിലെ ഔവര്‍ ലേഡി ഓഫ് ദി ഇമ്മാകുലേറ്റ് കണ്‍സപ്‌ഷന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ശുശ്രൂഷകള്‍.
-
Goa: Easter midnight prayer held at Our Lady of the Immaculate Conception Church in Panaji, with #COVID19 protocols in place pic.twitter.com/EWW66NsGAd
— ANI (@ANI) April 3, 2021 " class="align-text-top noRightClick twitterSection" data="
">Goa: Easter midnight prayer held at Our Lady of the Immaculate Conception Church in Panaji, with #COVID19 protocols in place pic.twitter.com/EWW66NsGAd
— ANI (@ANI) April 3, 2021Goa: Easter midnight prayer held at Our Lady of the Immaculate Conception Church in Panaji, with #COVID19 protocols in place pic.twitter.com/EWW66NsGAd
— ANI (@ANI) April 3, 2021