റാഞ്ചി : ജാര്‍ഖണ്ഡില്‍ നേരിയ ഭൂചലനം. ഞായറാഴ്‌ച ഉച്ചയ്ക്ക് 2.22 ഓടെയാണ് ഭൂകമ്പമുണ്ടായത്. ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സെയ്‌സ്‌മോളജി (എന്‍സിഎസ്) ട്വിറ്ററിലൂടെ അറിയിച്ചു.
-
Earthquake of Magnitude:4.1, Occurred on 03-10-2021, 14:22:28 IST, Lat: 22.28 & Long: 85.63, Depth: 10 Km ,Location: District Singhbhum, Jharkhand for more information download the BhooKamp App https://t.co/NSrL9GZNg9@Indiametdept @ndmaindia pic.twitter.com/2c58E2X85l
— National Center for Seismology (@NCS_Earthquake) October 3, 2021 " class="align-text-top noRightClick twitterSection" data="
">Earthquake of Magnitude:4.1, Occurred on 03-10-2021, 14:22:28 IST, Lat: 22.28 & Long: 85.63, Depth: 10 Km ,Location: District Singhbhum, Jharkhand for more information download the BhooKamp App https://t.co/NSrL9GZNg9@Indiametdept @ndmaindia pic.twitter.com/2c58E2X85l
— National Center for Seismology (@NCS_Earthquake) October 3, 2021Earthquake of Magnitude:4.1, Occurred on 03-10-2021, 14:22:28 IST, Lat: 22.28 & Long: 85.63, Depth: 10 Km ,Location: District Singhbhum, Jharkhand for more information download the BhooKamp App https://t.co/NSrL9GZNg9@Indiametdept @ndmaindia pic.twitter.com/2c58E2X85l
— National Center for Seismology (@NCS_Earthquake) October 3, 2021
Also read: ഒമാനിൽ ആഞ്ഞടിച്ച് ഷഹീൻ ചുഴലിക്കാറ്റ് ; വെള്ളപ്പൊക്കത്തിൽ ഒരു മരണം
സിങ്ക്ബമില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. അസമിലെ തേസ്‌പൂരിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ ഉച്ചയ്ക്ക് 2.40 ഓടെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.