ETV Bharat / bharat

പഞ്ചാബിലെ അമൃത്‌സറില്‍ ഭൂചലനം; രേഖപ്പെടുത്തിയത് 4.1 തീവ്രത - എൻസിഎസ്

ഞായറാഴ്‌ച രാത്രി വൈകിയും തിങ്കളാഴ്‌ച വെളുപ്പിനുമാണ് അമൃത്‌സറില്‍ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) ആണ് ഭൂചലനം സ്ഥിരീകരിച്ചത്

Earthquake in Amritsar Punjab  Earthquake  Amritsar Earthquake  Earthquake reported in Amritsar  അമൃത്‌സറില്‍ ഭൂചലനം  National Center for Seismology  NCS  നാഷണൽ സെന്‍റർ ഫോർ സീസ്മോളജി  എൻസിഎസ്  ഭൂചലനം
പഞ്ചാബിലെ അമൃത്‌സറില്‍ ഭൂചലനം; രേഖപ്പെടുത്തിയത് 4.1 തീവ്രത
author img

By

Published : Nov 14, 2022, 8:03 AM IST

അമൃത്‌സര്‍: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബിലെ അമൃത്‌സറിലും ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്‌ച രാത്രി വൈകിയും തിങ്കളാഴ്‌ച വെളുപ്പിനുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അമൃത്‌സറില്‍ അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ശനിയാഴ്‌ച (12.11.2022) വൈകിട്ടാണ് ഡൽഹി എൻസിആറിൽ ഭൂചലനം ഉണ്ടായത്. നേപ്പാളിലും കഴിഞ്ഞ ദിവസം 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.