ETV Bharat / bharat

കർണാടകയിലും തമിഴ്‌നാട്ടിലും ഭൂചലനം, ആളപായമില്ല - ചെങ്കൽപേട്ടില്‍ ഭൂചലനം

Earthquake in Karnataka ഇന്ന് രാവിലെയാണ് കർണാടകയിലെ വിജയപുര ജില്ലയിലും തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലും ഭൂചലനമുണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്‌തത്.

Earthquake in Karnataka  കർണാടകയിൽ ഭൂചലനം  Earthquake in Karnataka Vijayapura district  Karnatakas Vijayapura district  വിജയപുര ഭൂചലനം  Karnataka Earthquake news  കർണാടകയിലെ വിജയപുരയിൽ ഭൂചലനം  വിജയപുര ഭൂചലന വാർത്ത  കർണാടകയിൽ ഇന്ന് ഭൂചലനം  Earthquake in Vijayapura
Etv Bharatearthquake-in-karnatakas-vijayapura-district
author img

By ETV Bharat Kerala Team

Published : Dec 8, 2023, 9:22 AM IST

Updated : Dec 8, 2023, 9:58 AM IST

വിജയപുര (കർണാടക) : ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളില്‍ ഭൂചലനമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്). സാമൂഹിക മാധ്യമമായ എക്‌സിലാണ് കർണാടകയിലെ വിജയപുരയിലും തമിഴ്‌നാട്ടിലെ ചെങ്കില്‍പേട്ടിലും ഭൂചലനമുണ്ടായതായി എൻസിഎസ് റിപ്പോർട്ട് ചെയ്‌തത്. ഇവിടങ്ങളില്‍ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

കർണാടകയിൽ ഭൂചലനം: രാവിലെ 6.52നാണ് റിക്‌ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കർണാടകയിലെ വിജയപുര ജില്ലയിൽ ഉണ്ടായത്.

തമിഴ്‌നാട്ടിലും ഭൂചലനം: തമിഴ്‌നാടിന്‍റെ വടക്കൻ ജില്ലയായ ചെങ്കൽപേട്ടിലും വെള്ളിയാഴ്ച (08.12.23) രാവിലെ ഭൂചലനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 7.39 നാണ് ഭൂചലനം ഉണ്ടായത്.

Last Updated : Dec 8, 2023, 9:58 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.