പഞ്ചാബ്: പത്താൻകോട്ടിലെ ഇൻഡോ-പാക് അതിർത്തിയിൽ ഡ്രോണ്‍ കണ്ടെത്തി. പത്താൻകോട്ടിലെ ബാമിയാൽ സെക്‌ടർ അതിർത്തിയിലെ ദിണ്ട പോസ്റ്റിലാണ് ബിഎസ്‌എഫ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതിന് പിന്നാലെ ഡ്രോൺ പാകിസ്ഥാൻ അതിർത്തിയിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തില്‍ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഇൻഡോ-പാക് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി - Bamiyal sector
ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതിനു പിന്നാലെ ഡ്രോൺ പാകിസ്ഥാൻ അതിർത്തിയിലേക്ക് മടങ്ങി
drone activity spoted at pathankot's indo-pak border
പഞ്ചാബ്: പത്താൻകോട്ടിലെ ഇൻഡോ-പാക് അതിർത്തിയിൽ ഡ്രോണ്‍ കണ്ടെത്തി. പത്താൻകോട്ടിലെ ബാമിയാൽ സെക്‌ടർ അതിർത്തിയിലെ ദിണ്ട പോസ്റ്റിലാണ് ബിഎസ്‌എഫ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതിന് പിന്നാലെ ഡ്രോൺ പാകിസ്ഥാൻ അതിർത്തിയിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തില്‍ കൂടുതൽ അന്വേഷണം തുടരുകയാണ്.
Last Updated : Mar 14, 2021, 5:06 PM IST