ETV Bharat / bharat

'കുറച്ച് ഗോമൂത്രം കുടിക്കൂ'; ലോക്‌സഭ പ്രസംഗത്തിന് മുന്നോടിയായി ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര - ഗോമൂത്രം കുടിച്ച് തയ്യാറായിരിക്കൂ

ഇന്ന് വൈകുന്നേരം ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഞാന്‍ സംസാരിക്കുന്നു. അസഹിഷ്ണരായ നിങ്ങളുടെ സംഘത്തോട് തയ്യാറെടുക്കാനും സാങ്കല്‍പിക കഥകള്‍ മെനയാവുന്നതാണെന്നും മുന്നറിയിപ്പ് ആഗ്രഹിക്കുന്നു

mahua-moitra
mahua-moitra
author img

By

Published : Feb 3, 2022, 5:24 PM IST

Updated : Feb 3, 2022, 5:52 PM IST

ന്യൂഡല്‍ഹി: ലോക്സഭയില്‍ നടത്തുന്ന പ്രസംഗത്തിന് മുമ്പ് ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പ്രസംഗം കേള്‍ക്കാന്‍ ഗോമൂത്രം കുടിച്ച് തയ്യാറായിരിക്കാനാണ് എം.പിയുടെ ആവശ്യം.

എം.പിയുടെ വാക്കുകളിലേക്ക്

" ഇന്ന് വൈകുന്നേരം ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഞാന്‍ സംസാരിക്കുന്നു. അസഹിഷ്ണരായ നിങ്ങളുടെ സംഘത്തോട് തയ്യാറെടുക്കാനും സാങ്കല്‍പിക കഥകള്‍ മെനയാവുന്നതാണെന്നും മുന്നറിയിപ്പ് ആഗ്രഹിക്കുന്നു. കുറച്ച് ഗോമൂത്രവും കുടിക്കൂ." - അവര്‍ ട്വിറ്ററില്‍ കുറിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര.

Also Read: എന്‍റെ അവകാശത്തില്‍ കൈകടത്താന്‍ നിങ്ങളാരാണ്; രാഹുലിനെ കടുത്ത ഭാഷയില്‍ ശാസിച്ച് സ്പീക്കര്‍ ഓം ബിര്‍ള

Last Updated : Feb 3, 2022, 5:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.