റായ്‌പൂർ: നക്‌സൽ ഒളിത്താവളത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാന് പരിക്കേറ്റു. അബുജ്‌മദ് മേഖലയിലെ ടെക്മെട്ട കാടിനടുത്തുള്ള നക്‌സൽ ഒളിത്താവളത്തിൽ നാരായൺപൂർ ഡിആർജി സംഘമാണ് റെയ്ഡ് നടത്തിയത്. തെരച്ചിലിനിടെ ജവാൻ സത്രുഗൻ താക്കൂറിന് ഇടതുകൈയിൽ വെടിയേൽക്കുകയായിരുന്നു. അദ്ദേഹത്തെ നാരായൺപൂരിലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമല്ല.
നക്സൽ ഒളിത്താവളത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഡിആർജി ജവാന് വെടിയേറ്റു - ചത്തീസ്‌ഗഢ് നക്സൽ
അദ്ദേഹത്തെ നാരായൺപൂരിലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നക്സൽ ഒളിത്താവളത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഡിആർജി ജവാന് വെടിയേറ്റു