ജമ്മു: യുവതി ആത്മഹത്യ ചെയ്‌തതിനു പിന്നാലെ ബന്ധുക്കൾ ഭർതൃഗൃഹത്തിനു തീയിട്ടു. അനന്ത്നാഗ് ജില്ലയിലെ മൂമിനാബാദിലെ ഭർത്താവിന്‍റെ വീട്ടിലാണ് നഫീസ(30) എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിനു പിന്നിൽ ഭർതൃവീട്ടുകാരാണെന്ന് ആരോപിച്ചു കൊണ്ടാണ് നഫീസയുടെ ബന്ധുക്കൾ വീടിനു തീയിട്ടത്. യുവതിയെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചത് ഭർത്താവിന്‍റെ വീട്ടുകാർ എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
യുവതി ആത്മഹത്യ ചെയ്‌തു; പിന്നാലെ ബന്ധുക്കൾ ഭർതൃഗൃഹത്തിനു തീയിട്ടു - തീ
യുവതിയെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചത് ഭർത്താവിന്‍റെ വീട്ടുകാർ എന്നാരോപിച്ചു കൊണ്ടാണ് ബന്ധുക്കൾ വീടിനു തീയിട്ടത്.
Domestic violence: Family and relatives of deceased victim set in-laws house ablaze