ETV Bharat / bharat

ജമ്മു കശ്‌മീരിൽ മിനിബസ് നദിയിലേക്ക് വീണ് ആറ് പേർ മരിച്ചു

author img

By

Published : Apr 13, 2021, 10:10 AM IST

പരിക്കേറ്റവരെ ചികിത്സയ്‌ക്കായി ജമ്മുവിലേക്ക് മാറ്റി.

ജമ്മു കശ്‌മീർ  ജമ്മു കശ്‌മീർ അപകടം  ദോഡ  ദോഡ അപകടം  മിനിബസ് അപകടം  Doda minibus accident death  Doda minibus accident  minibus accident  accident
ജമ്മു കശ്‌മീരിൽ മിനിബസ് നദിയിലേക്ക് വീണ് ആറ് പേർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിൽ തിങ്കളാഴ്‌ച മിനിബസ് നദിയിലേക്ക് വീണ് ആറ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്‌ക്കായി ജമ്മുവിലേക്ക് മാറ്റി.

ഇന്ത്യൻ വ്യോമസേന, കരസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. അതേസമയം, സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.