ETV Bharat / bharat

ഇന്ത്യന്‍ ആര്‍മി ആശുപത്രിയിലെ സ്ഥലംമാറ്റ വിവാദം; പതിവ് സ്ഥലംമാറ്റമെന്ന് വിശദീകരണം

ആർമി ബേസ് ഹോസ്പിറ്റൽ കമാൻഡന്‍റ് മേജർ ജനറലായിരുന്ന വാസു വർധന് വിരമിക്കുന്നതിന് ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

Delhi's Base Hospital Commandant transfer routine posting: Indian Army Delhi's Base Hospital Commandant transfer Commandant transfer routine posting Vasu Vardhan transfer Indian Army transfer ഇന്ത്യന്‍ ആര്‍മി ആശുപത്രിയിലെ സ്ഥലംമാറ്റ വിവാദം; പതിവ് സ്ഥലംമാറ്റമെന്ന് വിശദീകരണം ഇന്ത്യന്‍ ആര്‍മി ആശുപത്രിയിലെ സ്ഥലംമാറ്റ വിവാദം പതിവ് സ്ഥലംമാറ്റമെന്ന് വിശദീകരണം സ്ഥലംമാറ്റം ഇന്ത്യന്‍ ആര്‍മി
ഇന്ത്യന്‍ ആര്‍മി ആശുപത്രിയിലെ സ്ഥലംമാറ്റ വിവാദം; പതിവ് സ്ഥലംമാറ്റമെന്ന് വിശദീകരണം
author img

By

Published : May 13, 2021, 10:32 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആർമി ബേസ് ഹോസ്പിറ്റലിന്‍റെ തലവനായ ആർമി ജനറലിന്‍റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തില്‍ സംശയമുളവാക്കി നിരവധി പത്രവാര്‍ത്തകള്‍ പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വിശദാകരണവുമായി ആര്‍മി രംഗത്ത്. പതിവ് പോസ്റ്റിങ് എന്നാണ് ആര്‍മി നല്‍കിയ വിശദീകരണം.

Read Also…..ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നേപ്പാള്‍ സൈന്യത്തിന് നല്‍കി ഇന്ത്യന്‍ ആര്‍മി

അതേസമയം കൊവിഡ് രൂക്ഷമായ ഈ സമയത്ത് എന്ത്കൊണ്ടാണ് ഇത്തരം ഒരു സ്ഥാനമാറ്റമെന്ന സംശയമാണ് ഇയരുന്നത്. ആർമി ബേസ് ഹോസ്പിറ്റൽ കമാൻഡന്‍റ് മേജർ ജനറലായിരുന്ന വാസു വർധന് വിരമിക്കുന്നതിന് ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. അദ്ദേഹത്തെ ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ (ആർ ആൻഡ് ആർ) ആശുപത്രിയിൽ 'അഡിഷണൽ ഓഫീസർ' ആയാണ് നിയമിച്ചിരിക്കുന്നത്.

മെയ് 10 ന് പെട്ടെന്നാണ് സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവുണ്ടായത്. ലഖ്‌നൗവിലെ ആർമി മെഡിക്കൽ കോർപ്സ് സെന്‍ററിലും കൊളേജിലും ഡെപ്യൂട്ടി കമാൻഡന്‍ററായിരുന്ന മേജർ ജനറൽ എസ്കെ സിങിനെ പകരക്കാരനായി നിയമിക്കും. സൈന്യത്തിന്‍റെ ബേസ് ഹോസ്പിറ്റലിന്‍റെ ചുമതല മേജർ ജനറൽ സിങ് ഏറ്റെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.