ETV Bharat / bharat

ഡല്‍ഹിയില്‍ Covid 67 പേര്‍ക്ക്, മൂന്ന് മരണം; തിയറ്റര്‍ തുറക്കാന്‍ അനുമതി - ഡല്‍ഹി സര്‍ക്കാര്‍

24 മണിക്കൂറിനിടെ 67 പേര്‍ക്കുകൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,36,093 ആയി. ആകെ മരണം 25,049 ആണ്.

Delhi reports 67 fresh COVID-19 cases 3 deaths in last 24 hours Delhi reports 67 fresh COVID Delhi covid ഡല്‍ഹി പൊലീസ് ഡല്‍ഹി സര്‍ക്കാര്‍ delhi government
ഡല്‍ഹിയില്‍ 67 പേര്‍ക്കുകൂടി കൊവിഡ്, മൂന്ന് മരണം; തിയേറ്റര്‍ തുറക്കാന്‍ അനുമതി
author img

By

Published : Jul 28, 2021, 8:29 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 67 പേര്‍ക്കുകൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ്. മൂന്ന് പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 25,049 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 573 ആണ്.

ആകെ റിപ്പോര്‍ട്ട് ചെയ്ത വൈറസ് കേസുകള്‍ 14,36,093 ആയി ഉയർന്നു. പുതുതായി 61 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി 14,10,471 ആയി വർധിച്ചു. 24 മണിക്കൂറിനുള്ളിൽ 52,533 പരിശോധനയാണ് നടന്നത്.

ALSO READ: 'ബി.ജെ.പിയെ ഇറക്കും,ചര്‍ച്ച വിജയകരം'; സോണിയയെയും രാഹുലിനെയും സന്ദര്‍ശിച്ച് മമത

97,63,721 പേര്‍ക്കാണ് ഇതുവരെ കുത്തിവയ്‌പ്പ് നൽകിയത്. 37,825 ആളുകള്‍ക്കാണ് 24 മണിക്കൂറിനിടെ വാക്‌സിന്‍ നൽകിയത്. അതേസമയം, കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ 50 ശതമാനം ശേഷിയില്‍ സിനിമ തിയറ്ററുകള്‍ വീണ്ടും തുറക്കാൻ ഡല്‍ഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.