ETV Bharat / bharat

കൊവിഡ് ഡൽഹി വിടുന്നു; 24 മണിക്കൂറിനിടെ 381 കേസുകൾ മാത്രം - test positivity rate

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.50%.

Delhi reports 381 fresh COVID cases (positivity rate - 0.50%)  കൊവിഡ് ഡൽഹി വിടുന്നു; 24 മണിക്കൂറിനിടെ 381 കേസുകൾ മാത്രം  delhi covid  ഡൽഹി കൊവിഡ്  കൊവിഡ്  ഡൽഹി  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  test positivity rate  ഡൽഹി മെട്രോ
കൊവിഡ് ഡൽഹി വിടുന്നു; 24 മണിക്കൂറിനിടെ 381 കേസുകൾ മാത്രം
author img

By

Published : Jun 6, 2021, 5:41 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 381 പുതിയ കൊവിഡ് കേസുകൾ. 0.50% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1189 രോഗികൾ കൊവിഡ് മുക്തി നേടിയപ്പോൾ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ 5,889 കൊവിഡ് രോഗികൾ മാത്രമാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 13,98,764 ആയി. ആകെ മരണസംഖ്യ 24,591 ആയി.

Also Read: ഡൽഹി മെട്രോ ജൂൺ ഏഴ് മുതൽ 50 ശതമാനം യാത്രക്കാരുമായി ഓടിത്തുടങ്ങും

രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തലസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. ജൂൺ ഏഴ് മുതൽ 50 ശതമാനം യാത്രക്കാരുമായി ഡൽഹി മെട്രോ ഓടിത്തുടങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.