ETV Bharat / bharat

നിറയെ പച്ചപ്പും പൂക്കളും, ഡല്‍ഹിയില്‍ മലിനീകരണം കുറയ്‌ക്കാൻ പദ്ധതി

റിംഗ് റോഡ്, ആഫ്രിക്ക അവന്യൂ ഫ്ലൈഓവർ, ചിരാഗ് ഡൽഹി ഫ്ലൈഓവർ, പഞ്ചശീൽ ഫ്ലൈഓവർ, ഐഐടി ഫ്ലൈഓവർ തുടങ്ങിയ പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പരിപാടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ വാങ്ങുന്നതിനായി ടെണ്ടര്‍ നല്‍കി കഴിഞ്ഞെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Delhi pollution  Delhi dust pollution  Delhi road beautification  ന്യൂഡല്‍ഹി  ഡല്‍ഹിയിലെ മലിനീകരണം  ഡല്‍ഹിയിലെ വായു മലിനീകരണം  വായു മലിനീകണ നിയന്ത്രണം  ഹതിവല്‍ക്കരണം
പൊടികുറയ്ക്കുന്നതിനൊപ്പം പച്ചപ്പും; ഡല്‍ഹിയെ ഹരിതാഭമാക്കാനൊരുങ്ങി സര്‍ക്കാര്‍
author img

By

Published : Oct 10, 2021, 7:01 PM IST

ന്യൂഡല്‍ഹി: മലിനീകരണം കുറയ്ക്കാനായി നഗരവീഥികള്‍ ഹരിതാഭമാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി നഗരത്തിലെ ഫ്ലൈ ഓവറുകളിലും റോഡരികിലും അടക്കം കുറ്റിച്ചെടികളും വള്ളികളും പൂച്ചെടികളും വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് തുടങ്ങാന്‍ ലക്ഷ്യമിടുന്നത്.

ഫ്ലൈ ഓവറുകള്‍ പാലങ്ങള്‍ എന്നിവ സ്ഥാപിച്ച ഇടങ്ങളില്‍ പച്ചപ്പുണ്ടാകില്ല. അതിനാല്‍ തന്നെ ഇത്തരം പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ കൂടുതലായിരിക്കും. ഇത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇങ്ങനെ സ്ഥാപിക്കുന്ന ചെടികള്‍ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം തെരുവോരങ്ങള്‍ മനോഹരങ്ങളുടെ പച്ചവപ്പും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുമെന്നാണ് പിഡബ്ലിയുഡി ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ALSO READ:- കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

റിംഗ് റോഡ്, ആഫ്രിക്ക അവന്യൂ ഫ്ലൈ ഓവർ, ചിരാഗ് ഡൽഹി ഫ്ലൈ ഓവർ, പഞ്ചശീൽ ഫ്ലൈഓവർ, ഐഐടി ഫ്ലൈ ഓവർ തുടങ്ങിയ പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പരിപാടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ വാങ്ങുന്നതിനായി ടെണ്ടര്‍ നല്‍കി കഴിഞ്ഞെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഗരത്തില്‍ പൊടിപടലങ്ങള്‍ കുറയ്ക്കുന്നതിനും മലീനീകരണം തടയുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് കഴിഞ്ഞമാസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. നഗരത്തിലെ 1260 കിലോ മീറ്റര്‍ റോഡിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഏകദേശം 42,000 ചെടികളാണ് ആവശ്യമായി വരിക എന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.