ന്യൂഡൽഹി: ഡൽഹിയിൽ 1,984 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 10,014 ആയി ഉയർന്നു. 22,486 പേർ ചികിത്സയിൽ തുടരുന്നു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,07,454 ആയി ഉയർന്നു. ഞായറാഴ്‌ച 72,335 സാമ്പിളുകൾ പരിശോധിച്ചതായി ഡൽഹി ആരോഗ്യവകുപ്പ് അറിയിച്ചു.
ഡൽഹിയിൽ 1,984 പേർക്ക് കൂടി കൊവിഡ് - New Delhi covid updates
ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,07,454 ആയി ഉയർന്നു

ഡൽഹിയിൽ 1,984 പേർക്ക് കൂടി കൊവിഡ്