ന്യൂഡല്‍ഹി: സംസ്ഥാനത്ത് 564 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 21 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,23,415 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,06,644. പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 6,297 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. തലസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 0.98 ശതമാനമാണ്. പുതുതായി 32,484 പരിശോധനകളാണ് നടത്തിയത്.
ഡൽഹിയിൽ 564 പേര്‍ക്ക് കൂടി കൊവിഡ് - Covid 19 cases in Delhi
സംസ്ഥാനത്ത് ഇതുവരെ 6,23,415 പേര്‍ക്കാണ് രോഗം ബാധിച്ചത്
ഡൽഹിയിൽ 564 പേര്‍ക്ക് കൂടി കൊവിഡ്