ETV Bharat / bharat

ഭക്ഷണശാലകളിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവം; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി

ഡൽഹിയിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ 524 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൽറയുടെ ഉടമസ്ഥതയിലുള്ള മൂന്ന് റെസ്റ്റോറന്റുകളിൽ നിന്ന് കണ്ടെടുത്തിരുന്നത്.

 Delhi court dismisses anticipatory bail plea of Navneet Kalra Additional Session Judge Sandeep Garg Khan Chacha New Delhi COVID-19 management നവനീത് കൽറ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ
ഭക്ഷണശാലകളിൽ നിന്ന് കൊവിഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവം; പ്രതിയുടെ
author img

By

Published : May 13, 2021, 3:19 PM IST

Updated : May 13, 2021, 4:42 PM IST

ന്യൂഡൽഹി: ഡൽഹിയിലെ ഖാൻ ചാച്ച' ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ നിന്ന് കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വ്യവസായി നവനീത് കൽറ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി.

Also read: വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി

അഡീഷണൽ സെഷൻ ജഡ്ജി സന്ദീപ് ഗാർഗാണു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റിനെ ഭയന്ന് നവനീത്‌ ഈ ആഴ്ച ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഡൽഹിയിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ 524 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് കൽറയുടെ ഉടമസ്ഥതയിലുള്ള മൂന്ന് റെസ്റ്റോറന്‍റുകളില്‍ നിന്ന് കണ്ടെടുത്തിരുന്നത്. സംഭവത്തിനു ശേഷം ഇയാൾ കുടുംബത്തോടൊപ്പം നാട് വിട്ടതായാണ് സൂചന.

Last Updated : May 13, 2021, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.