ETV Bharat / bharat

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ് - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും നിലവിൽ ഹോം ക്വാറന്‍റൈനിലാണെന്നും രാജ്‌നാഥ് സിങ്ങ് അറിയിച്ചു.

Defence Minister Rajnath Singh tested positive for covid 19  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  Defence Minister Rajnath Singh
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്
author img

By

Published : Jan 10, 2022, 9:03 PM IST

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും നിലവിൽ ഹോം ക്വാറന്‍റൈനിലാണെന്നും രാജ്‌നാഥ് സിങ്ങ് അറിയിച്ചു.

താനുമായി അടുത്തിടെ നേരിട്ട് ബന്ധപ്പെട്ടവർ സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കാനും കൊവിഡ് പരിശോധന നടത്താനും അദ്ദേഹം അറിയിച്ചു.

Also Read: കർശന നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.