ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 50 ആയി. സിദ്ധിയില്‍ നിന്നും രെവയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് രാംപൂരില്‍ വെച്ച് കനാലിലേക്ക് മറിയുകയായിരുന്നു. സംഭവ സമയത്ത് ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. കനാലില്‍ ജലനിരപ്പ് കൂടുതലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. കനാലില്‍ 22 അടിയോളം വെള്ളമുണ്ടായിരുന്നു. നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ 11.45 നാണ് ബസ് പുറത്തെടുത്തത്. ഏഴ് പേരെ രക്ഷപ്പെടുത്തി.
സംഭവത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു.
-
PM @narendramodi has approved an ex-gratia of Rs. 2 lakh each from Prime Minister’s National Relief Fund for the next of kin of those who have lost their lives due to the bus accident in Sidhi, Madhya Pradesh. Rs. 50,000 would be given to those seriously injured.
— PMO India (@PMOIndia) February 16, 2021 " class="align-text-top noRightClick twitterSection" data="
">PM @narendramodi has approved an ex-gratia of Rs. 2 lakh each from Prime Minister’s National Relief Fund for the next of kin of those who have lost their lives due to the bus accident in Sidhi, Madhya Pradesh. Rs. 50,000 would be given to those seriously injured.
— PMO India (@PMOIndia) February 16, 2021PM @narendramodi has approved an ex-gratia of Rs. 2 lakh each from Prime Minister’s National Relief Fund for the next of kin of those who have lost their lives due to the bus accident in Sidhi, Madhya Pradesh. Rs. 50,000 would be given to those seriously injured.
— PMO India (@PMOIndia) February 16, 2021
-
Bus accident in MP’s Sidhi is horrific. Condolences to the bereaved families. The local administration is actively involved in rescue and relief work: PM @narendramodi
— PMO India (@PMOIndia) February 16, 2021 " class="align-text-top noRightClick twitterSection" data="
">Bus accident in MP’s Sidhi is horrific. Condolences to the bereaved families. The local administration is actively involved in rescue and relief work: PM @narendramodi
— PMO India (@PMOIndia) February 16, 2021Bus accident in MP’s Sidhi is horrific. Condolences to the bereaved families. The local administration is actively involved in rescue and relief work: PM @narendramodi
— PMO India (@PMOIndia) February 16, 2021
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടിയന്തരമായി 10,000 രൂപ ധനസഹായമായി നല്‍കിയിട്ടുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
-
मैं और मेरी सरकार अंत्योदय के कल्याण एवं उत्थान के लिए कटिबद्ध है। हर गरीब का अपना पक्का घर होगा, इस ध्येय की प्राप्ति के लिए सतत प्रयत्नशील हूं।
— Shivraj Singh Chouhan (@ChouhanShivraj) February 16, 2021 " class="align-text-top noRightClick twitterSection" data="
अब तक विभिन्न योजनाओं के तहत प्रदेश में 31 लाख 20 हजार 384 घरों का निर्माण हो चुका है। #गृह_प्रवेशम् #PMAY
">मैं और मेरी सरकार अंत्योदय के कल्याण एवं उत्थान के लिए कटिबद्ध है। हर गरीब का अपना पक्का घर होगा, इस ध्येय की प्राप्ति के लिए सतत प्रयत्नशील हूं।
— Shivraj Singh Chouhan (@ChouhanShivraj) February 16, 2021
अब तक विभिन्न योजनाओं के तहत प्रदेश में 31 लाख 20 हजार 384 घरों का निर्माण हो चुका है। #गृह_प्रवेशम् #PMAYमैं और मेरी सरकार अंत्योदय के कल्याण एवं उत्थान के लिए कटिबद्ध है। हर गरीब का अपना पक्का घर होगा, इस ध्येय की प्राप्ति के लिए सतत प्रयत्नशील हूं।
— Shivraj Singh Chouhan (@ChouhanShivraj) February 16, 2021
अब तक विभिन्न योजनाओं के तहत प्रदेश में 31 लाख 20 हजार 384 घरों का निर्माण हो चुका है। #गृह_प्रवेशम् #PMAY