ETV Bharat / bharat

ദക്ഷിണ കന്നടയിലെ മത സ്‌പര്‍ധ വളര്‍ത്തുന്ന പോസ്റ്ററുകള്‍, ഇടപെട്ട് ജില്ല ഭരണകൂടം - പ്രധാന വാര്‍ത്തകള്‍

ഏതെങ്കിലും തരത്തില്‍ വിദ്വേഷം വളർത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷ്‌ണര്‍ കെ. വി രാജേന്ദ്ര പറഞ്ഞു.

dakshina kannada district administration order to remove controversial banners in district  district administration instructs local bodies to remove controversial banners  Dakshina Kannada district administration new order  remove controversial banners  controversial banners in district mangalore  mangaluru latest news  controversial banners  latest news in karnataka  വിദ്വേഷം വളർത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും ഉടനടി നീക്കം ചെയ്യണം  വിദ്വേഷം വളർത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും  ദക്ഷിണ കന്നഡ ജില്ല ഭരണകുടം  ദക്ഷിണ കന്നഡ ജില്ല ഭരണകുടം പുതിയ ഉത്തരവ്  ക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷ്‌ണര്‍ കെ വി രാജേന്ദ്ര പുതിയ ഉത്തരവ്  കര്‍ണാടക ബാനര്‍ നിരോധനം  വിവാദ ബാനര്‍  വിവാദ വാനര്‍ വാര്‍ർത്ത കര്‍ണാടക  കര്‍ണാടക ഇന്നത്തെ പ്രധാന വാര്‍ത്ത  ഇന്നത്തെ ദേശീയ വാര്‍ത്ത  പ്രധാന വാര്‍ത്തകള്‍
വിദ്വേഷം വളർത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും ഉടനടി നീക്കം ചെയ്യണം; ദക്ഷിണ കന്നഡ ജില്ല ഭരണകുടം
author img

By

Published : Aug 20, 2022, 1:56 PM IST

മംഗളൂരു: ദക്ഷിണ കന്നഡയില്‍ മത സ്‌പര്‍ധ വളര്‍ത്തുന്ന വിവാദ പോസ്റ്ററുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച് സവര്‍ക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങള്‍ സ്ഥാപിച്ച ഹൈന്ദവ സംഘടനകളുടെ പോസ്റ്ററുകള്‍ ജില്ലയില്‍ നിരവധി പ്രക്ഷേഭങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിന്‍റെ പുതിയ ഉത്തരവ്.

പൊലീസിന്‍റെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകള്‍ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിന്‍റെ പുതിയ ഉത്തരവ്. ബാനറുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണകുടം നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തില്‍ വിദ്വേഷം വളർത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. വി രാജേന്ദ്ര പറഞ്ഞു.

ALSO READ: ബാനറില്‍ കൃഷ്‌ണനും ഗോഡ്‌സെയും സവർക്കറും; ഹിന്ദു മഹാസഭ നേതാവിന്‍റെ വിവാദ ബാനർ നീക്കി

'ഏതെങ്കിലും തരത്തില്‍ പോസ്റ്ററുളോ ബാനറുകളോ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ പക്കല്‍ നിന്നും അനുവാദം വാങ്ങിക്കുകയും കൂടെ ബാനര്‍ പ്രിന്‍റ് ചെയ്യുന്ന ആളുടെ വിവരങ്ങളും നല്‍കുകയും വേണം. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അനുവാദത്തോടു കൂടി മാത്രമെ നിലവില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. അടുത്തിടെയായി ചില ഹൈന്ദവ സംഘടനകള്‍ ഉടുപ്പി ജില്ലയിലും നഗരത്തിന്‍റെ ചില പ്രദേശങ്ങളിലും പ്രകോപനപരമായ പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പുതുയ നിര്‍ദേശമെന്ന്' കെ. വി രാജേന്ദ്ര അറിയിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.