ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 15 ഞായർ 2022) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

daily horoscope  horoscope today  astrological prediction  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 15 ഞായർ 2022)
author img

By

Published : May 15, 2022, 7:05 AM IST

ചിങ്ങം : ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കുന്ന സമയമാണ്. ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാ തരത്തിലുമുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്.

കന്നി : നിങ്ങള്‍ ഇന്ന് ആളുകളോട് മധുരമായി സംസാരിക്കാന്‍ ശ്രമിക്കും. നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് നിങ്ങളുടെ മനസിനെ ശാന്തമാക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ഉല്ലാസ വേളകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യും. നിങ്ങള്‍ ഇന്ന് നിയന്ത്രണമില്ലാതെ മധുരം കഴിക്കാനുള്ള സാധ്യതയുണ്ട്. യാത്രയ്ക്കും സാധ്യത കാണുന്നു. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തല്‍പരരായവര്‍ക്കും ഇന്ന് നല്ല സമയമല്ല.

തുലാം : നിങ്ങള്‍ ഇന്ന് ജോലിയിലും അതോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളിലും ഒരേ പോലെ താല്‍പര്യം പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് തന്നിട്ടുള്ള എല്ലാ ജോലികളും നിങ്ങള്‍ നല്ല രീതിയില്‍ ചെയ്‌ത് തീര്‍ക്കും.

വൃശ്ചികം : ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കണം. പ്രിയപ്പെട്ടവരെ ഒരു തരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു : ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. നിങ്ങളുടെ കുടുംബ ജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക് പോകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വർധിക്കാന്‍ സാധ്യത കാണുന്നു. നിങ്ങളുടെ പ്രിയപ്പെട്ട പാചകരീതി നിങ്ങൾ ആസ്വദിക്കും.

മകരം : ഇന്നത്തെ ദിവസത്തെ കച്ചവടം സാധാരണ പോലെ മികച്ചതായിരിക്കില്ല. നിങ്ങളുടെ ആരോഗ്യം അല്‍പം മോശമായിരിക്കും. മാത്രമല്ല, നിങ്ങൾക്ക് അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. കച്ചവട ആവശ്യങ്ങൾക്കായുള്ള യാത്ര നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചില ലാഭങ്ങൾ നേടിത്തരും.

കുംഭം : വീട്ടില്‍ ഒരു സമാധാന അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് നിങ്ങള്‍ക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരും. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കുട്ടികള്‍ നിങ്ങളുടെ ഇടപെടല്‍ കൂടുതല്‍ കഠിനമാക്കും. ഇതിന് പുറമേ ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകാം. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ അസൂയാലുക്കളായ ചില അയല്‍ക്കാര്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ വഷളാക്കിയേക്കാം

മീനം : ഓരോ ദിവസത്തെയും ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഇന്ന് പല കാര്യങ്ങളും ഫലപ്രദമായി പരിഹരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം.

മേടം: ഇന്നത്തെ ദിവസം നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ ഇഷ്‌ടപ്പെടും. മറ്റുള്ളവർക്ക് മണ്ടത്തരം ആണെന്ന് തോന്നുമെങ്കിലും നിങ്ങളെ സംബന്ധിച്ച് ഇത് നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുന്നതായിരിക്കും. ഇത് നിങ്ങൾക്ക് മനസമാധാനവും ആശ്വാസവും നല്‍കും. ഇന്നത്തെ ദിവസം നിങ്ങളുടെ മാനസികാരോഗ്യത്തിന് വളരെ നല്ല ദിവസമായിരിക്കും.

ഇടവം: നിങ്ങൾ ആശയവിനിമയരംഗത്തോ പൊതുപ്രഭാഷണരംഗത്തോ നിപുണരാണെങ്കില്‍ മറ്റുള്ളവരെ അതിശയിപ്പിക്കും വിധം പ്രകടനം കാഴ്‌ച വയ്ക്കാന്‍ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ വാക്‌ചാതുരി മറ്റുള്ളവരുടെ ആരാധന പിടിച്ചുപറ്റും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് നിങ്ങളെ സഹായിക്കും.

മിഥുനം : നിങ്ങള്‍ ഇന്ന് സ്വന്തം കാര്യത്തിന് മുന്‍ഗണന നല്‍കാതെ പ്രിയപ്പെട്ടവരുടെ അവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. സാധിക്കുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്ക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് അനുകൂല ദിവസമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.

കര്‍ക്കടകം : പ്രതികൂല സാഹചര്യങ്ങളെ ഇന്ന് നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇത് നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കാം. എങ്കിലും നിങ്ങളുടെ കഴിവുകള്‍ കൊണ്ട് നിങ്ങള്‍ ഇതില്‍ നിന്നൊക്കെ പുറത്തു കടന്നേക്കാം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.